Your Image Description Your Image Description
Your Image Alt Text

കു​മ്പ​ളം:  എം.​ഡി.​എം.​എ.​യു​മാ​യി ര​ണ്ടു​പേ​ർ പിടിയിൽ. നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​സ്​​ലം, സെ​യ്യി​ദ് ഷാ​ഹു​ൽ എന്നിവരെയാണ്  കു​മ്പ​ളം സെ​ന്‍റ​റി​ന് സമീപത്ത് നിന്ന് പ​ന​ങ്ങാ​ട് പൊ​ലി​സ് പിടികൂട്ടിയത്. 0.45 ഗ്രാം ​വീ​ത​മു​ള്ള മൂ​ന്ന്​ പാ​ക്ക​റ്റു​ക​ളാ​ണ് പ്ര​തി​ക​ളു​ടെ കൈ​യി​ൽ നി​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *