Your Image Description Your Image Description
Your Image Alt Text

കൂ​ത്താ​ട്ടു​കു​ളം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. കി​ഴ​കൊ​മ്പ് ഇ​ട​യാ​ർ അ​നോ​ക്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ സി​ബി​നെ (28)യാണ്  കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്. വീ​ട്ട​മ്മ കു​ടും​ബ സ​മേ​തം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പരാതി.

വ​ഴ​ങ്ങാ​തി​രു​ന്ന വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യും മൊ​ബൈൽ ഫോ​ണി​ൽ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ്ണാ​ഭ​ര​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇ​ൻ​സ്പെ​ക്ട​ർ വി​ൻ​സ​ന്‍റ്​ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *