Your Image Description Your Image Description

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ മ​ണ്ണി​ടിഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. എ​ട​പ്പാ​ൾ ന​ട​ക്കാ​വിൽ മാ​ണൂ​ർ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​നു സ​മീ​പ​മാ​ണ് അപകടം സംഭവിച്ചത്.   ഒ​രു തൊ​ഴി​ലാ​ളി മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങിക്കി​ട​ക്കു​ക​യാ​ണ്. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​ണ് കു​ടു​ങ്ങിക്കി​ട​ക്കു​ന്ന​ത്. ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *