Your Image Description Your Image Description
Your Image Alt Text

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റെങ്കിലും നേടി ബി.ജെ.പി. കേരളത്തിലെ ഇരുമുന്നണി രാഷ്ട്രീയത്തിന് അന്ത്യംകുറിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനാകില്ലെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞയതായും അദ്ദേഹം പറഞ്ഞു.

2019-ൽ ഏതെങ്കിലുമൊരു കേരളീയനോട് ചോദിച്ചാൽ അയാൾ പറയും രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്. അന്ന് അവർക്ക് അവരുടേതായ വാദങ്ങളും വിശ്വാസങ്ങളുമുണ്ടായിരുന്നു. എന്നാലിന്ന് ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആയ ആരോടെങ്കിലും ചോദിക്കൂ, പ്രധാനമന്ത്രി മോദി മൂന്നാംതവണയും തിരിച്ചുവരുമെന്ന് അയാൾ പറയും.

Leave a Reply

Your email address will not be published. Required fields are marked *