Your Image Description Your Image Description
Your Image Alt Text

കോ​ഴി​ക്കോ​ട് നിന്ന് 55 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. ആ​ന്ധ്ര​യി​ൽ​നി​ന്നു കാ​റി​ൽ കോ​ഴി​ക്കോ​ട് വി​ൽ​പ​ന​ക്കെ​ത്തി​ച്ച കഞ്ചാവ് ആണ് പിടികൂടിയത്.

പി​ടി​കൂ​ടി​യ​ത് ചാ​ത്ത​മം​ഗ​ലം നെ​ല്ലി​ക്കോ​ട് പ​റ​മ്പി​ൽ എ​ൻ.​പി. മു​ര​ളീ​ധ​ര​ൻ (40), പ​ന​ത്ത​ടി പ​ള്ളി​കു​ന്നേ​ൽ വീ​ട്ടി​ൽ പി.​പി. ജോ​ൺ​സ​ൻ (58) എ​ന്നി​വ​രെ​യാ​ണ്.ഇ​വ​രെ പി​ടി​കൂ​ടി​യ​ത് പൂ​വാ​ട്ട്പ​റ​മ്പ് തോ​ട്ടു​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നാ​ണ്. 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് വ​രും.

 

Leave a Reply

Your email address will not be published. Required fields are marked *