Your Image Description Your Image Description

കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ തൻ്റെ നാലാമത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിച്ചു. സംസഥാനത്ത് മ​ദ്യ​ത്തി​നു വി​ല കൂ​ട്ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അറിയിച്ചു.

ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന് എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് 10 രൂ​പ കൂ​ട്ടും. ലീസ് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് വർധിപ്പിക്കും. അധിക നികുതി പിരിവ് നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് വർധിപ്പിക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ 1.2 പൈസയിൽ നിന്ന് 15 പൈസയായി ഉയർത്തി
കോടതിയുമായി ബന്ധപ്പെട്ട ഫീസ് കൂടും. അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള ഫീസ് കൂടും

Leave a Reply

Your email address will not be published. Required fields are marked *