Your Image Description Your Image Description
Your Image Alt Text

 

ആലപ്പുഴയിൽ വി​മു​ക്ത​ഭ​ട​ന് കു​ത്തേ​റ്റു. ക​ഞ്ചാ​വ് മാ​ഫി​യാ​സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ആണ് വി​മു​ക്ത​ഭ​ട​ന് കു​ത്തേ​റ്റത്. കു​ത്തേ​റ്റ​ത് ക​ള​ര്‍​കോ​ട് ബീ​നാ കോ​ട്ടേ​ജി​ല്‍ ജ​യ​കി​ഷോ​റി​നാ​ണ് (56) .

പ​രി​ക്കേ​റ്റ ജ​യ​കി​ഷോ​റി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. ക​ള​ര്‍​കോ​ട് പ​ക്കി ജം​ഗ്ഷ​നു സ​മീ​പ​൦ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ആണ് സം​ഭ​വം. കൈ​ക്കും വ​യ​റി​നു​മാ​ണ് ജ​യ​കി​ഷോ​റി​നു കു​ത്തേ​റ്റ​ത്. അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് .

 

Leave a Reply

Your email address will not be published. Required fields are marked *