Your Image Description Your Image Description
Your Image Alt Text

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കറി ആൻഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ് നെറ്റ്ഫ്ലിക്‌സിൽ സ്ട്രീമിങ് തുടരുന്നു. 22നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങിൽ രണ്ടാമതാണ് ഡോക്യുമെന്ററി. ക്രിസ്റ്റോ ടോമിയാണ് സംവിധാനം.

 

14 വർഷത്തിനിടെ ആറ് കൊലപാതകങ്ങൾ നടത്തിയ പ്രതി ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. ശാലിനി ഉഷാദേവിയാണ് കഥാകൃത്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാന്ദ്‌നി അഹ്ലാവത് ദബാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മൗമിത സെൻ, സൂപ്പർവൈസിംഗ് എഡിറ്റർമാർ: സാച്ച് കാഷ്കെറ്റ്, ജെയിംസ് ഹേഗുഡ്

Leave a Reply

Your email address will not be published. Required fields are marked *