Your Image Description Your Image Description
Your Image Alt Text

പെ​രു​മ്പാ​വൂ​ര്‍: വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ച​യാ​ള്‍ പി​ടി​യിൽ. കൂ​വ​പ്പ​ടി ച​തു​ത്താ​ല വീ​ട്ടി​ല്‍ വി​ജേ​ഷി​നെ​യാ​ണ് (38) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​വ​പ്പ​ടി മൈ​ലാ​ച്ചാ​ല്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രതികളെ പിടികൂടിയത്. ഡ്രൈ ​ഡേ​യി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ബി​വ​റേ​ജ​സി​ല്‍ നി​ന്ന്​ വാ​ങ്ങി സൂ​ക്ഷി​ച്ച 12 ലി​റ്റ​ര്‍ മ​ദ്യം എ​ക്സൈ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ല്‍നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. 12 കു​പ്പി​ക​ളി​ലാ​യി നി​റ​ച്ച ജ​വാ​ന്‍ മ​ദ്യ​മാ​ണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *