Your Image Description Your Image Description

കടുവ ആക്രമണങ്ങളിൽ അഞ്ചുവർഷത്തിനിടെ ഇന്ത്യയിൽ കൊല്ലപ്പെട്ടത് 302 പേർ. സർക്കാർ ലോക്‌സഭയിൽ സമർപ്പിച്ച രേഖകളിലാണ് ഈ വിവരം. വർഷംതോറും മരണസംഖ്യ ഉയരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

മരണങ്ങളിൽ 55 ശതമാനവും മഹരാഷ്ട്രയിലാണ്. മരണങ്ങളിൽ 78 ശതമാനവും മഹാരാഷ്ട്ര, യു.പി., പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് മാത്രമാണ്

ബിഹാറിലും വർഷംതോറും കടുവ ആക്രമണമരണങ്ങൾ വർധിക്കുന്നുണ്ട്. 2019-ൽ കടുവ ആക്രമണമരണങ്ങൾ‍ ഇല്ലാതിരുന്ന സംസ്ഥാനത്ത് 2022-ൽ ഒൻപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *