Your Image Description Your Image Description
Your Image Alt Text

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേയ്ക്ക് പ്രവേശനം  ആരംഭിച്ചു.

ശനിയാഴ്ച്ചകളിൽ മാത്രമാണ് ക്ലാസ്. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. പ്രായപരിധി ഇല്ല. പ്രവേശനത്തിനായി ബന്ധപ്പെടുക ഫോൺ: 7561866186, 9388338357 വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി- വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ. തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *