Your Image Description Your Image Description
Your Image Alt Text
ന്യൂ​ഡ​ൽ​ഹി: മാ​ല​ദ്വീ​പ് പാ​ർ​ല​മ​ന്‍റി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ സംഘർഷം. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു എം​പി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​താ​യ​യാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​സി​ഡ​ന്‍റ് മൊ​ഹ​മ്മ​ദ് മൊ​യ്സു നോ​മി​നേ​റ്റ് ചെ​യ്ത നാ​ല് മ​ന്ത്രി​മാ​രെ അം​ഗീ​ക​രി​ക്കി​ല്ല എ​ന്ന് പ്ര​തി​പ​ക്ഷം നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് സ​ഭ​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം കാ​യി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *