Your Image Description Your Image Description
Your Image Alt Text

തെ​ഹ്റാ​ൻ: സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച മൂ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച് ഇ​റാ​ൻ. ഗ​വേ​ഷ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മെ​ഹ്ദ, വാ​ർ​ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ക​യ്ഹാ​ൻ-​ര​ണ്ട്, ഹാ​തി​ഫ്-​ഒ​ന്ന് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് സിം​റോ​ഹ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു വി​ക്ഷേ​പി​ച്ച​ത്. ഇ​റാ​നി​ലെ സിം​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഇ​മാം ഖു​മൈ​നി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *