Your Image Description Your Image Description
Your Image Alt Text

ആധാർ കാർഡ് പൗരത്വവും ജനനതീയതിയും തെളിയിക്കാനുള്ള ആധികാരിക രേഖയായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്രം. വോട്ടർ ലിസ്റ്റിൽ പേരുചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആധികാരിക രേഖയായി പരിഗണിക്കുന്നത് ആധാർ കാർഡാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

ജനനത്തീയതി തെളിയിക്കാൻ ആധാർ ആധികാരിക രേഖയായി പരിഗണിക്കില്ലെന്ന് ഇ.പി.എഫ്.ഒ. ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.180 ദിവസത്തിലധികം ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ആധാർ കാർഡിന് അപേക്ഷിക്കാം. ഈ സാഹചര്യത്തിൽ ആധാർ പൗരത്വം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *