Your Image Description Your Image Description
Your Image Alt Text

ബീ​ഹാ​റി​ൽ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ജെ​ഡി​യും എം​എ​ൽ​എ​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ച് നി​തീ​ഷ് കു​മാ​ർ. മ​റ്റ​ന്നാ​ൾ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രും എം​പി​മാ​രും പാ​റ്റ്ന​യി​ലെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

ബീ​ഹാ​റി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് ജെ​ഡി​യു മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​മേ​ഷ് കു​ശ്വാ​ഹ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *