Your Image Description Your Image Description
Your Image Alt Text

കുഴല്‍മന്ദം ഐ.ടി.ഐയില്‍ ആര്‍.എ.സി.ടി തസ്തികയിലേക്ക് ഡിപ്ലോമ/ഡിഗ്രി ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ എം.ആര്‍.എ.സി മൂന്നുവര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായവര്‍ ജനുവരി 25 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചക്ക് ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.

Leave a Reply

Your email address will not be published. Required fields are marked *