Your Image Description Your Image Description
Your Image Alt Text

മും​ബൈ: ടാ​റ്റ മും​ബൈ മാ​ര​ത്ത​ണി​നി​ടെ ര​ണ്ടു​പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ 22പേർ ആ​ശു​പ​ത്രി​യി​ലാണ്. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള സു​വ്ര​ദീ​പ് ബാ​ന​ർ​ജി (40), മും​ബൈ​യി​ൽ നി​ന്നു​ള്ള രാ​ജേ​ന്ദ്ര ബോ​റ (74) എ​ന്നി​വ​രാ​ണ് കുഴഞ്ഞുവീണ് മ​രി​ച്ച​ത്.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ‍​യ സു​വ്ര​ദീ​പ് ബാ​ന​ർ​ജി, ഹാ​ജി അ​ലി ജം​ഗ്ഷ​നു അടുത്താണ് കു​ഴ​ഞ്ഞു​വീ​ണ​ത്. മ​റൈ​ൻ ഡ്രൈ​വി​ന് സ​മീ​പ​മാ​ണ് രാ​ജേ​ന്ദ്ര ബോ​റ കുഴഞ്ഞ് വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ഇവരെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *