Your Image Description Your Image Description
Your Image Alt Text

ബം​ഗ​ളൂ​രു: ക​ന്ന​ട ഭാ​ഷാ നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ, ഓ​ഫി​സു​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം 34,262 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബി.​ബി.​എം.​പി നോ​ട്ടീ​സ് അ​യ​ച്ചു.

നെ​യിം ബോ​ർ​ഡു​ക​ളി​ൽ 60 ശ​ത​മാ​നം ക​ന്ന​ട ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കും. ഫെ​ബ്രു​വ​രി 29ന​കം നി​ർ​​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *