Your Image Description Your Image Description
Your Image Alt Text

ല​ക്നോ: അ​യോ​ധ്യ​ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ൺ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര പ​ങ്കെ​ടു​ക്കും. ഇന്ന് രാ​വി​ലെ  10.30ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് ​അ​ദ്ദേ​ഹം അ​യോ​ധ്യ എ​യ​ർ​പോ​ർ​ട്ടി​ലും തുടർന്ന് 10.55ന് ​രാ​മ​ജ​ന്മ​ഭൂ​മി​യി​ലും പ്ര​ധാ​ന​മ​ന്ത്രിയെത്തും. രാ​മാ​യ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും ക​ർ​ക്ക​ശ​മാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും പാ​ലി​ച്ചും ക​ഴി​ഞ്ഞ 11 ദി​വ​സ​മാ​യി ച​ട​ങ്ങി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

12.20നാ​ണ് ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 12.29ന് ​പ്രാ​ൺ പ്ര​തി​ഷ്ഠ​യു​ടെ അ​ന്തി​മ ച​ട​ങ്ങ് ന​ട​ക്കും. 1.15ന് ​പ്ര​ധാ​ന​മ​ന്ത്രി, യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മോ​ഹ​ൻ ഭ​ഗ​വ​ത് എ​ന്നി​വ​ർ പൊ​തു​യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

Leave a Reply

Your email address will not be published. Required fields are marked *