Your Image Description Your Image Description
Your Image Alt Text

കു​റ​വി​ല​ങ്ങാ​ട്: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ഴ​വൂ​ർ ത​റ​ക്ക​നാ​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പി​റ​വം പാ​ഴൂ​ർ ഭാ​ഗ​ത്ത് ചെ​റു​വേ​ലി​ക്കു​ടി​യി​ൽ ജി​തീ​ഷിനെയാണ് (21)അറസ്റ്റ് ചെയ്തത്. ബു​ധ​നാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ന​മ്പ​ർ പ്ലേ​റ്റ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ബൈ​ക്കു​മാ​യി എ​ത്തി​യ ഇ​യാ​ളെ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ജ​നു​വ​രി നാ​ലി​ന്​ താ​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ഉ​ഴ​വൂ​ർ ടൗ​ൺ ഭാ​ഗ​ത്തു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്റെ സ​മീ​പ​ത്തു​നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *