Your Image Description Your Image Description
Your Image Alt Text

എട്ടുവർഷംനീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് അൽബേനിയ കിരീടാവകാശി ലെക രാജകുമാരനും പത്നി എലിയ രാജകുമാരിയും. 2008-ലാണ് ഗായികയും നടിയുമായ എലിയയെ പാരീസിൽവെച്ച്‌ രാജകുമാരൻ കണ്ടുമുട്ടുന്നത്. 2016-ലായിരുന്നു ആഡംബരവിവാഹം. 2020-ൽ ഇരുവർക്കും കുഞ്ഞുണ്ടായി.

1939-ൽ മുസോളിനി, അൽബേനിയ ആക്രമിച്ചപ്പോൾ ഇറ്റലിയിലേക്ക് നാടുകടത്തപ്പെട്ട സോഗ് ഒന്നാമൻ രാജാവിന്റെ പേരക്കുട്ടിയാണ് 41-കാരനായ ലെക രാജകുമാരൻ. 2011-ൽ പിതാവ് ലെക ഒന്നാമന്റെ മരണത്തെത്തുടർന്നാണ് അൽബേനിയയുടെ കിരീടാവകാശിയായത്.

Leave a Reply

Your email address will not be published. Required fields are marked *