Your Image Description Your Image Description

പാലാ: നഗരസഭ കൗണ്‍സിലറുടെ 30,000 രൂപ വിലയുളള ഇയര്‍പോഡ് കൗണ്‍സില്‍ ഹാളില്‍ നിന്ന് നഷ്ടപ്പെട്ടു. പാലാ നഗരസഭ കൗൺസിലർ ജോസ് ചീരങ്കുഴിയുടെ ഇയർ പോഡാണ് നഷ്ടപ്പെട്ടത്. സഹകൗണ്‍സിലറാണ് ഇയർപോഡ് മോഷ്ടിച്ചെന്നാണ് ഇയാളുടെ ആരോപണം.

സഹപ്രവർത്തകനെ അപമാനിക്കണ്ട എന്നു കരുതിയാണ് ഇതുവരെ പേര് വെളിപ്പെടുത്താതെന്നും കട്ട മുതൽ തിരിച്ചു നൽകിയില്ലെങ്കിൽ ആളുടെ പേര് വെളിപ്പെടുത്തുമെന്നും പരാതിക്കാരനായ കൗൺസിലർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *