Your Image Description Your Image Description
Your Image Alt Text

കോ​ട്ട​യം: കു​ട​മാ​ളൂ​ർ കിം​സ് ആ​ശു​പ​ത്രിക്കടുത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റും സ​ഹോ​ദ​രി​യും സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പോ​യി മതിരികെ ​വ​രു​ന്ന​വ​ഴി കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തുനി​ന്നു പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. കാ​റി​ൽ​നി​ന്ന് ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങു​ക​യും കാ​റി​ന്‍റെ ബോ​ണ​റ്റ് ഉ​യ​ർ​ത്തി​വ​ച്ചു. ഉടൻ തീ ​ആ​ളി​പ​ട​രു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തു​നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തീപിടുത്തത്തിൽ കാ​ർ​ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *