Your Image Description Your Image Description
Your Image Alt Text

കൊച്ചി : ഫാഷനും പരമ്പരാഗത കരകൗശലവസ്തുക്കളും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ബിഗ് സ്പ്രിംഗ്’ ആഘോഷങ്ങളിൽ പങ്കു ചേരാൻ ലൈഫ് സ്റ്റൈൽ പ്രേമികളെ ക്ഷണിച്ചുകൊണ്ടു ഫാബ് ഇന്ത്യ. ഫാഷനും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ആഘോഷം ഫാബ് ഇന്ത്യയുടെ 350ലധികം വരുന്ന സ്റ്റോറുകളിലും ഓൺലൈനിൽ  fabindia.com-ലും ഫാബ് ഇന്ത്യ ആപ്പിലുമായി ജനുവരി 9, 2024 മുതലാണ്.

തിരഞ്ഞെടുക്കപ്പെട്ട കളക്ഷനുകളിൽ നിന്നായി സമകാലികമായി രൂപകൽപന ചെയ്ത കുർത്തകൾ, സാരികൾ, ഷർട്ടുകൾ, ട്രൗസറുകൾ തുടങ്ങി ഇന്ത്യൻ ആഭരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ എന്നിവയും ഫാഷൻ ലൈഫ്സ്റ്റൈൽ പ്രേമികൾക്ക് തിരഞ്ഞെടുക്കാം. ഫാബ് ഹോമിലെ ഹോം ലിനൻസ്, ഡീകോർ, ഗിഫ്റ്റ് ഐറ്റംസ് എന്നിവയിലും ഇത് ലഭ്യമാണ്.

വസന്തം പ്രകൃതിയിൽ പുതുജീവൻ പകരുന്ന സമയമാണ്. ഇത് കരകൗശല
ഫാഷനിലെ പാരമ്പര്യം വീണ്ടും ഉണർത്താവുന്ന സമയം കൂടിയാണ്. ഫാബ്
ഇന്ത്യയുടെ ബിഗ് സ്പ്രിങ് ക്യൂറേറ്റഡ് ശ്രേണി ഈ രണ്ട് ആശയങ്ങളെയും
കൂട്ടിച്ചേർത്തുകൊണ്ട് കരകൗശല ഫാഷനോടുള്ള ഫാബ് ഇന്ത്യയുടെ
പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. ഈ ശ്രേണിയിൽ നിന്നും, ഓഫീസ്
വാർഡ്രോബ് നവീകരിക്കാൻ, ഒരു ചടങ്ങിൽ പങ്കെടുക്കാൻ അല്ലെങ്കിൽ ഒരു
അവധിക്കാലത്തിന്റെ പദ്ധതിയ്ക്കായും ആവശ്യമായതെല്ലാം
കണ്ടെത്താൻ കഴിയും.

തിരഞ്ഞെടുക്കപ്പെട്ട കളക്ഷനുകളിൽ നിന്നായി സമകാലികമായി
രൂപകൽപന ചെയ്ത കുർത്തകൾ, സാരികൾ, ഷർട്ടുകൾ, ട്രൗസറുകൾ
തുടങ്ങി ഇന്ത്യൻ ആഭരണങ്ങൾ, ബാഗുകൾ, പാദരക്ഷകൾ എന്നിവയും
ഫാഷൻ ലൈഫ്സ്റ്റൈൽ പ്രേമികൾക്ക് തിരഞ്ഞെടുക്കാം. ഫാബ് ഇന്ത്യയുടെ ട്രെൻഡി അക്‌സസ്സറീസ് നിങ്ങളുടെ വസ്ത്രങ്ങൾക്ക് ഒരു വ്യക്തിഗത
ശൈലിയും സ്റ്റൈലും നൽകും. ഫാബ് ഹോമിലെ ഹോം ലിനൻസ്, ഡീകോർ,
ഗിഫ്റ്റ് ഐറ്റംസ് എന്നിവയിലും ഇത് ലഭ്യമാണ്.

“ഇന്ത്യൻ ഹാൻഡ് ബ്ലോക്ക്‌ പ്രിന്റ്റുകൾ കൊണ്ട് അലങ്കരിച്ച കോട്ടനും
ഫൈൻ ലിനനും കൊണ്ട് നിർമിച്ച വസ്ത്രങ്ങളും ജോലിക്ക് പോകുമ്പോൾ
ധരിക്കാൻ സാധിക്കുന്ന വസ്ത്രങ്ങൾ മുതൽ ആഘോഷങ്ങൾക്കും
വിവാഹങ്ങൾക്കും വേണ്ടിയുള്ള പ്രീമിയം പട്ടും ഇവിടെ ലഭ്യമാണ്.
ഞങ്ങളുടെ എല്ലാ സ്റ്റോറുകളിലും വരുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും
മികച്ച ഷോപ്പിംഗ് അനുഭവം ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഈ
വസന്തം സ്റ്റൈലിലും ഓഫിറുകളിലും കൂടാതെ പുഞ്ചിരിയുലും ബിഗ്
ആയിരിക്കും, ഫാബ് ഇന്ത്യ പ്രസിഡന്റ്‌ ശ്രീ അജയ് കപൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *