Your Image Description Your Image Description
Your Image Alt Text

പാലക്കാട്:  ട്രെയിനിന്റെ അടിയിൽപ്പെട്ട 63-കാരിക്ക് ദാരുണാന്ത്യം. തൃശൂർ തിരുവില്വാമല പള്ളിപ്പെറ്റ വീട്ടിൽ രത്‌നാകുമാരി ആണ് മരിച്ചത്.

ഇന്ന് രാവിലെ 5.30 മണിയോടെ പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടം ഉണ്ടായത്.

ചെന്നൈ മംഗലപുരം എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്‍ഫോമിനിടയിലേക്ക് വീഴുകയായിരുന്നു രത്‌നാകുമാരി.

Leave a Reply

Your email address will not be published. Required fields are marked *