Your Image Description Your Image Description
Your Image Alt Text

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം പവര്‍ കേബിള്‍ ജോയിന്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സി/ ഐ ടി ഐ ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, കെ ജി സി ഇ, പോളി ഡിപ്ലോമ, ഇലക്ട്രിക്കല്‍ കോണ്‍ട്രാറ്റേഴ്സ്, ഇലക്ട്രിക്കല്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9495241299, 9446680061, 8089136113

Leave a Reply

Your email address will not be published. Required fields are marked *