Your Image Description Your Image Description
Your Image Alt Text

 

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് .കെ .ബാവാ ക്കുട്ടി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി. സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പൃഥ്വിരാജ് സുകുമാരനും , ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.

സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ ഹക്കിം ഷാ , പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കന്ന ഈ ചിത്രത്തിൽ ‘ഷമ്മി തിലകൻ , വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനർദ്ദനൻ, ഗണപതി , സ്വതിദാസ് പ്രഭു മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ , ഹരിശങ്കർ , രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ് , ഉണ്ണിരാജ , ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാന രചന : രഘുനാഥ് പലേരി , അൻവർ അലി ,എന്നിവരാണ്. സംഗീതം – അങ്കിത് മേനോൻ – വർക്കി . ഛായാഗ്രഹണം : എൽദോസ് ജോർജ് , എഡിറ്റിങ് : മനോജ് സി. എസ്. , കലാസംവിധാനം : അരുൺ ജോസ്, മേകപ്പ് : അമൽ കുമാർ , സൌണ്ട് ഡിസൈൻ : രംഗനാഥ് രവി, മിക്സിങ് : വിപിൻ . വി . നായർ ,

Leave a Reply

Your email address will not be published. Required fields are marked *