Your Image Description Your Image Description
Your Image Alt Text

മഹാരാഷ്‌ട്രയിലെ ഡോംബിവിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിലേക്ക് തീപടർന്നു. കെട്ടിട്ടത്തിൽ ആറു നിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയെത്തി തീയണയ്‌ക്കാൻ ശ്രമം നടത്തുകയാണ്.

തീപിടിത്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തുടർന്ന് തീ പതിനെട്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് അഗ്നിശമന സേന അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *