Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. വ​ണ്ടി​ത്ത​ടം ന​വ​ദീ​പ​ത്തി​ൽ അ​രു​ണി​ന്‍റെ മ​ക​ൻ ന​വ​നീ​ത്‌ കൃ​ഷ്‌​ണ​യെ​ന്ന സ​ച്ചി​നെ​യാ​ണ് (14 വ​യ​സ്) ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ​ത്.

രാ​വി​ലെ 11.30 മു​ത​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *