Your Image Description Your Image Description

കൊല്ലം: കൊല്ലം-തിരുവനന്തപുരം റെയില്‍പാതയില്‍ പോളയത്തോട് കപ്പലണ്ടിമുക്ക് ജംഗ്ഷനുസമീപം റെയില്‍വേ ട്രാക്കില്‍ മരംവീണു.

ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ് മരംവീണത്. വീണതിന് പിന്നാലെ മരത്തിന് തീപിടിച്ചു. തീ അണച്ചശേഷമാണ് മരം മുറിച്ചുമാറ്റിയത്.

റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി മരംമുറിച്ച് ട്രാക്കില്‍നിന്നും തടസ്സം പൂര്‍ണമായും മാറ്റിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *