Your Image Description Your Image Description

ഗുജറാത്തിലെ ജാംനഗറിൽ അനധികൃതമായി നിർമ്മിച്ച 300 ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഭരണകൂടം. ഇക്കൂട്ടത്തിൽ നീന്തൽക്കുളം, ബാത്ത് ടബ്, വിശാലമായ മുറികൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുള്ള ഒരു മുസ്ലീം ആരാധനാലയവും കണ്ടെത്തി.

ബച്ചു നഗർ എക്സ്റ്റൻഷനിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം അധികൃതരുടെ അനുമതിയില്ലാതെ നിർമ്മിച്ച നാല് മുസ്ലിം പള്ളികളിൽ ഒന്നാണ്. ഇവിടെ സ്വകാര്യ വിഐപി വസതികളിലേതുപോലുള്ള ആഡംബര സൗകര്യങ്ങൾ കണ്ടെത്തിയത് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *