Your Image Description Your Image Description

മണാലി: മണാലിയിൽ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയിൽ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തിൽപ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം.

അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടി കഴിഞ്ഞ ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയമായതായും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും പിതാവ് പ്രഭുൽ ബിജ്വെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *