Your Image Description Your Image Description

ന്യൂ​യോ​ർ​ക്ക്: ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്തലത്തിൽ പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ചേ​രാ​നി​രു​ന്ന യു​എ​ൻ സ​മ്മേ​ള​നം മാ​റ്റി. അ​ടു​ത്ത​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ ചേ​രാ​നി​രു​ന്ന യോ​ഗ​മാ​ണ് മാ​റ്റി​യ​ത്.

അ​തേ​സ​മ​യം,ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഇ​റാ​ന്‍റെ ക​ണ​ക്ക്. ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ടെ​ല്‍ അ​വീ​വി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *