Your Image Description Your Image Description

തിരുവനന്തപുരം : സിനിമ നടൻ ജി പി രവി അന്തരിച്ചു. സിംഗപ്പുരിൽ വച്ചായിരുന്നു അന്ത്യം.
1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ,സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

പിന്നീട് സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് അദ്ദേഹം കടന്നു.അവിടെയും സീരിയൽ രംഗത്തു സജീവമായിരുന്ന രവി 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ,2009ൽ പട്ടണത്തിൽ ഭൂതം,ലവ് ഇൻ സിങ്കപ്പൂർ,ഐജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശ്യാരദാമ്മയുടെയും മകനാണ് രവി. ​

 

Leave a Reply

Your email address will not be published. Required fields are marked *