Your Image Description Your Image Description

ഡ​ല്‍​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ വൈ​റ​ലാ​യ വീഡിയോ എ​ടു​ത്ത 17കാ​ര​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ക്ഷി മൊ​ഴി ന​ല്‍​കി.ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ര്യ​ന്‍ അ​സാ​രി ആ​ണ് അ​പ​ക​ട ദൃ​ശ്യം മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്.

ആ​ര്യ​ന്‍ പ​തി​വാ​യി ചെ​യ്തി​രു​ന്ന ഹോ​ബി​യാ​ണ് വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ന്ന​ത്. വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം അ​പ​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും.

വി​ഡി​യോ എ​ടു​ത്ത് തു​ട​ങ്ങി 24 സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദ്-​ല​ണ്ട​ന്‍ വി​മാ​നം അപകടത്തിൽ തകർന്നത്. പി​ന്നീ​ട് വി​മാ​ന അ​പ​ക​ട​ത്തി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍ ഈ ​വി​ഡി​യോ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി മാ​റി.

Leave a Reply

Your email address will not be published. Required fields are marked *