Your Image Description Your Image Description

​ഡ​ൽ​ഹി : ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യെ​യും തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ ത​ക​ർ​ന്നു​വീ​ണു. 100 അ​ടി ഉ​യ​ര​മു​ള്ള മൊ​ബൈ​ൽ ട​വ​റാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് എ​ൻ​ക്ലൈ​വി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെന്ന് റിപ്പോർട്ട്. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *