Your Image Description Your Image Description

ഡ​ൽ​ഹി : എ​യ​ർ ഇ​ന്ത്യ​യു​ടെ 34 ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളി​ൽ എ​ട്ടെ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ ബി 787 ​വി​മാ​ന​ങ്ങ​ളും വി​ശ​ദ​മാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് വ്യോ​മ​യാ​ന ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ (ഡി​ജി​സി​എ) ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് മ​ന്ത്രി ക​ട​ന്നി​ല്ലെ​ങ്കി​ലും എ​ട്ടു​ വി​മാ​ന​ങ്ങ​ളി​ലും അ​പാ​ക​ത​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഉ​ന്ന​ത​കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളു​ടെ ഒ​രു പാ​ദ​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് മന്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *