Your Image Description Your Image Description

ഡെ​റാ​ഡൂ​ണ്‍ : ഗു​പ്ത​കാ​ശി​യി​ല്‍ നി​ന്ന് കേ​ദാ​ര്‍​നാ​ഥി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു.പൈ​ല​റ്റ് അ​ട​ക്കം ആ​റു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഗു​പ്ത​കാ​ശി​യി​ല്‍ നി​ന്ന് കേ​ദാ​ര്‍​നാ​ഥി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി പ​റ​ന്നു​യ​ര്‍​ന്ന ആ​ര്യ​ന്‍ ഏ​വി​യേ​ഷ​ന്‍റെ ഹെ​ലി​കോ​പ്റ്റ​റാ​ണ് ഗൗ​രി​കു​ണ്ഡി​ലെ കാ​ട്ടി​ല്‍ ത​ക​ര്‍​ന്നു വീ​ണ​ത്. കേ​ദാ​ര്‍​നാ​ഥ് താ​ഴ്വ​ര​യി​ലെ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *