Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി (32) ആണ് മരിച്ചത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *