Your Image Description Your Image Description

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 16കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​രി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്.പ​ള്ളി​ക്ക​വ​ല വി​പി മ​ര​യ്ക്കാ​ർ റോ​ഡി​ൽ ക​ല്ല​റ​യ്ക്ക​ൽ വീ​ട്ടി​ൽ മി​ല​ൻ ആ​ണ് മ​രി​ച്ച​ത്.

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *