Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയിൽ മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും മുന്നിൽ. നവി മുംബൈ മൂന്നാമതെത്തി. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വസർവേയിലാണ് കണ്ടെത്തൽ. തുടർച്ചയായി ഏഴാംതവണയാണ് ഇന്ദോർ ശുചിത്വനേട്ടം സ്വന്തമാക്കുന്നത്.

കേരളത്തിലെ പ്രധാന നഗരങ്ങളൊന്നും ആദ്യ 100 സ്ഥാനങ്ങളിൽ ഇടംനേടിയില്ല. ശുചിത്വത്തിൽ മികവ് കാഴ്ചവെച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. മധ്യപ്രദേശ് രണ്ടാമതും ഛത്തീസ്ഗഢ് മൂന്നാമതുമെത്തി. ന്യൂഡൽഹിയിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *