Your Image Description Your Image Description
Your Image Alt Text

ഇൻഡിഗോയുടെ അയോധ്യയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവീസുകൾ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു. ഇതോടെ അഹമ്മദാബാദിൽനിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള മൂന്നു വിമാനസർവീസുകളായി.

അയോധ്യയിലെ മഹർഷി വാല്‌മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വലിയ വിമാനങ്ങളിറക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ വൈകാതെ അഞ്ച് പുതിയ വിമാനത്താവളങ്ങൾകൂടി വരും. നോയിഡയ്ക്കുസമീപം ജേവാറിലെ അന്താരാഷ്ട്ര വിമാനത്താവളം ഈവർഷം അവസാനത്തോടെ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *