Your Image Description Your Image Description

ന്യൂ​യോ​ർ​ക്ക് : ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്ന് വീ​ണു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ല്ലാവി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അറിയിച്ചു.

ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും ദാ​രു​ണ​മാ​യ വി​മാ​നാ​പ​ക​ട​മാണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ട്രം​പ് പ​റ​ഞ്ഞു.

അ​ത് ലോ​കം ക​ണ്ട​തി​ൽ വ​ച്ചു​ള്ള ഭ​യാ​ന​ക​മാ​യ അ​പ​ക​ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യു​മോ അ​തെ​ല്ലാം ഞ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *