Your Image Description Your Image Description

ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ചേർത്തല പൊലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *