Your Image Description Your Image Description

മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി, കൃ​ഷി​കാ​ര്യ മ​ന്ത്രാ​ല​യം ബ​ഹ്റൈ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ക​മ്പ​നി​യു​മാ​യി (ഇ​ദാ​മ) ക​രാ​ർ ഒ​പ്പു​വെ​ച്ചു. മു​നി​സി​പ്പാ​ലി​റ്റി, കൃ​ഷി​കാ​ര്യ മ​ന്ത്രി വ​ഈ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക്കും മും​ത​ല​ക്ക​ത്ത് സി.​ഇ.​ഒ​യും ഇ​ദാ​മ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ ഖ​ലീ​ഫ​യു​മാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കാ​നാ​ണ് ക​രാ​ർ. ത​ല​സ്ഥാ​ന​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഈ ​മാ​ർ​ക്ക​റ്റ് രാ​ജ്യ​ത്തി​ന്റെ ഒ​രു സു​പ്ര​ധാ​ന വാ​ണി​ജ്യ നാ​ഴി​ക​ക്ക​ല്ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *