Your Image Description Your Image Description

ബോ​​​ഗോ​​​ട്ട: കൊ​​​ളം​​​ബി​​​യി​​​ൽ പ്രസിഡൻഷ്യൽ സ്ഥാനാർഥി സെ​​​ന​​​റ്റ​​​ർ മി​​​ഗു​​​വേ​​​ൽ ഉ​​​റി​​​ബെം ടു​​​ർ​​​ബേ​​​യെ (39) വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബോ​​​ഗ​​​ട്ട​​​യി​​​ലെ പാ​​​ർ​​​ക്കി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ക്ക് മൂ​​​ന്നു ത​​​വ​​​ണ വെടിവെച്ചത്. ര​​​ണ്ടു വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ ത​​​ല​​​യി​​​ലും ഒ​​​രെ​​​ണ്ണം മു​​​ട്ടി​​​ലും ത​​​റ​​​ച്ച​​​ത്.

ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി.15 വ​​​യ​​​സു​​​കാ​​​ര​​​നാ​​​ണ് കൈ​​​ത്തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് മി​​​ഗു​​​വേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത്. പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ വെ​​​ടി​​​പൊ​​​ട്ടു​​​ന്ന ശ​​​ബ്ദം കേ​​​ട്ട് ആ​​​ളു​​​ക​​​ൾ ചി​​​ത​​​റി.

സം​​​ഭ​​​വ​​​ശേ​​​ഷം ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​യാ​​​ളെ പോ​​​ലീ​​​സും സ്ഥ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും ചേ​​​ർ​​​ന്ന് പി​​​ടി​​​കൂ​​​ടി. ഇ​​​തി​​​നി​​​ടെ ഇ​​​യാ​​​ളു​​​ടെ കാ​​​ലി​​​ൽ വെ​​​ടി​​​യേ​​​റ്റി​​​ട്ടു​​​ണ്ട്.അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ണ് കൊ​​​ളം​​​ബി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *