Your Image Description Your Image Description

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍​ നി​ന്ന് വ​ന്ന വാ​ട്ട​ര്‍ മെ​ട്രോ ബോ​ട്ട് യ​ന്ത്ര​ത്ത​ക​രാ​റി​നെ​തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ഹൈ​ക്കോ​ര്‍​ട്ട് ടെ​ര്‍​മി​ന​ല്‍ ജെ​ട്ടി​യി​ല്‍ ഇ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കെ​എം​ആ​ര്‍​എ​ല്‍.

കൊ​ച്ചി​ന്‍ ഷി​പ്പ്‌​യാ​ര്‍​ഡ്, കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല, കൊ​ച്ചി മെ​ട്രോ എ​ന്നി​വ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​പ​ക​ട​മു​ണ്ടാ​യ ബോ​ട്ടി​നു പു​റ​മെ മ​റ്റു ബോ​ട്ടു​ക​ളു​ടെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ത്ത​രം സാ​ഹ​ച​ര്യം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *