Your Image Description Your Image Description

മാ​ഡ്രി​ഡ്: ആ​ഫ്രി​ക്ക​ൻ തീ​ര​ത്ത് കു​ടി​യേ​റ്റ ബോ​ട്ട് മു​ങ്ങി ഏ​ഴ് മരണം. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ സ്പാ​നി​ഷ് പ്ര​ദേ​ശ​മാ​യ കാ​ന​റി ദ്വീ​പു​ക​ൾ​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ബോ​ട്ടി​ൽ 180 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്പാ​നി​ഷ് തീ​ര​ര​ക്ഷാ സേ​ന​യു​ടെ ക​പ്പ​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ ബോ​ട്ട് കാ​ന​റി ദ്വീ​പു​ക​ളി​ൽ അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ങ്ങി​യ​ത്. മ​രി​ച്ച​വ​രി​ൽ കുട്ടികളൂം ഉ​ൾ​പ്പെ​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *