Your Image Description Your Image Description

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ വ​ലി​യ കെ​മി​ക്ക​ൽ പ്ലാ​ന്‍റി​ലു​ണ്ടാ​യ സ്ഫോട​ന​ത്തി​ൽ അഞ്ചു മരണം. അപകടത്തിൽ ആ​റു പേ​രെ കാ​ണാ​താ​യി. ഷാ​ൻ​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ വ​ന്പ​ൻ കെ​മി​ക്ക​ൽ പ്ലാ​ന്‍റി​ലാ​യി​രു​ന്നു അ​പ​ക​ടം.

സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ ജ​നു​ക​ൾ ത​ക​ർ​ന്നു. കീ​ട​നാ​ശി​നി​ക​ളി​ലും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള രാ​സ ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *