Your Image Description Your Image Description

അ​ബു​ജ: മ​ധ്യ നൈ​ജീ​രി​യ​യി​ൽ ഫു​ലാ​നി ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 44 മ​ര​ണം. ബെ​ന്യു സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്.

ഞാ​യ​റാ​ഴ്ച അ​ഹു​മേ ഓ​ണ്ടോ​ന ഗ്രാ​മ​ങ്ങ​ളി​ൽ 34 പേ​രും ശ​നി​യാ​ഴ്ച പ​ത്തു പേ​രു​മാ​ണു മ​രി​ച്ച​ത്. ര​ണ്ടു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളും മ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *